തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസർകോഡ് ജില്ലക്കാരാണ്. 15 പേർക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റമദാൻ നോമ്പ് പ്രമാണിച്ച് മുഖ്യമന്ത്രിയുടെ പതിവു വാർത്താസമ്മേളനം ഇന്ന് മുതൽ വൈകിട്ട് അഞ്ച് മണിയ്ക്കാക്കിയിരുന്നു
സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
RECENT NEWS
Advertisment