തൃശൂർ : അപകടത്തിൽപ്പെട്ട കൊവിഡ് രോഗിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തില്ല. വേലുപാടം സ്വദേശി ജോസിനാണ് അവഗണന നേരിട്ടത്. വാരിയെല്ലിനും കാലിനും പൊട്ടലുള്ള ജോസിനെ രണ്ട് മണിക്കൂറായി ആംബുലൻസിൽ കിടത്തിയിരിക്കുകയാണ് എന്നാണ് പരാതി. കൊവിഡ് സ്ഥിരീകരിച്ചതൊടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.
കൊവിഡ് രോഗിക്ക് അവഗണന ; അപകടത്തിൽപ്പെട്ട രോഗിയെ അഡ്മിറ്റ് ചെയ്യാതെ തൃശൂർ മെഡിക്കൽ കോളേജ്
RECENT NEWS
Advertisment