ന്യൂഡല്‍ഹി : കോവിഡ് വ്യാപനം നേരിടുന്നതിനായി ചികിത്സ ഡല്‍ഹിയിലുളളവര്‍ക്കു മാത്രമെന്നുള്ള കെജ്രിവാളിന്റെ ഉത്തരവ് നീക്കി ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍. ആശുപത്രികളിലെ ചികിത്സ സംസ്ഥാനത്തു താമസിക്കുന്നവര്‍ക്കു മാത്രമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പുറത്തിറക്കിയിരുന്നു. ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ ലഭിക്കുമെന്നും ഡല്‍ഹി നിവാസി അല്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടുകയില്ലെന്നും ഗവര്‍ണര്‍ ഉത്തരവില്‍ അറിയിച്ചു.
ഡല്‍ഹിയില്‍ എല്ലാ രോഗികള്‍ക്കും ചികിത്സ ലഭിക്കും : ലഫ് ഗവര്‍ണര്‍
RECENT NEWS
Advertisment