Friday, May 9, 2025 11:31 am

യു.കെയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ; ചികിത്സ രീതിയില്‍ മാറ്റം വേണ്ടെന്ന്​ വിദഗ്​ധ സംഘം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: യു.കെയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ കോവിഡ്​ ചികിത്സ രീതിയില്‍ മാറ്റം വേണ്ടെന്ന്​ വിദഗ്​ധ സംഘം. നിലവിലുള്ള ചികില്‍സ രീതി തന്നെ തുടരണമെന്ന്​ കോവിഡിനായുള്ള നാഷണല്‍ ടാസ്​ക്​ ഫോഴ്​സ്​ അറിയിച്ചു.

ഐ.സി.എം.ആറിന്‍റെ നേതൃത്വത്തിലാണ്​ ടാസ്​ക്​ ഫോഴ്​സിന്‍റെ യോഗം നടന്നത്​. ഡോ.വിനോദ്​ പോള്‍, നീതി ആയോഗ്​ അംഗം, ഐ.സി.എം.ആര്‍ പ്രതിനിധി ഡോ.ബല്‍റാം ഭാര്‍ഗവ എന്നിവര്‍ യോഗത്തില്‍ പ​ങ്കെടുത്തിരുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ്​ കണ്ടെത്തുന്നതിന്​ നിരീക്ഷണം ശക്​തമാക്കും. സാമൂഹിക അകലം, വ്യക്​തിശുചിത്വം, മാസ്​ക്​ധരിക്കല്‍ തുടങ്ങിയവ ശീലമാക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയിരുന്നു. അതിവേഗം പടരുന്നതാണ്​ പുതിയ വൈറസെന്നാണ്​ റിപ്പോര്‍ട്ട്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് : മുഖ്യമന്ത്രി...

0
കണ്ണൂര്‍ : പാകിസ്ഥാനും ഇന്ത്യയും തമ്മിൽ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ്...

കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി

0
കീഴ്‌വായ്പൂര് : കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി....

റഷ്യന്‍ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ചു

0
മോസ്കോ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ച് റഷ്യ....