Thursday, May 15, 2025 5:45 am

46 ലക്ഷം കടന്ന് രോഗികള്‍ ; കോവിഡ് കൊന്നൊടുക്കിയത് 3 ലക്ഷത്തിലേറെ ജീവനുകള്‍

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 46 ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 46,18,283 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍.​ ​വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എണ്ണം മൂ​ന്ന് ല​ക്ഷം പി​ന്നി​ട്ടു. 3,08,022 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ഇ​തു​വ​രെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

17,49,603 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം- അ​മേ​രി​ക്ക- 14,81,916, സ്പെ​യി​ന്‍- 2,74,367, റ​ഷ്യ- 2,62,843, ബ്രി​ട്ട​ന്‍- 2,36,711, ഇ​റ്റ​ലി- 2,23,885, ബ്ര​സീ​ല്‍- 2,18,223, ഫ്രാ​ന്‍​സ്- 1,79,506, ജ​ര്‍​മ​നി- 1,75,699, തു​ര്‍​ക്കി- 1,46,457, ഇ​റാ​ന്‍- 1,16,635, ഇ​ന്ത്യ- 85,784.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്- അ​മേ​രി​ക്ക- 88,405, സ്പെ​യി​ന്‍- 27,459, റ​ഷ്യ- 2,418 , ബ്രി​ട്ട​ന്‍- 33,998, ഇ​റ്റ​ലി- 31,610, ബ്ര​സീ​ല്‍- 14,817, ഫ്രാ​ന്‍​സ്- 27,529, ജ​ര്‍​മ​നി- 8,001, തു​ര്‍​ക്കി- 4,055, ഇ​റാ​ന്‍- 6,902, ഇ​ന്ത്യ- 2,753

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബോണസുകൾ കുറയ്ക്കുന്നതിനെക്കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പുമായി ‌‌ഇൻഫോസിസ്

0
ബെംഗളൂരു : ബിസിനസ് സമ്മർദ്ദങ്ങളും കുറഞ്ഞ സാമ്പത്തിക ഫലങ്ങളും ചൂണ്ടിക്കാട്ടി, 2025...

ജമ്മു കശ്‌മീരിലെ അടഞ്ഞുകിടന്നിരുന്ന അനവധി സ്‌കൂളുകള്‍ ഇന്ന് തുറക്കും

0
ജമ്മു : ജമ്മു കശ്‌മീരിലെ ജനജീവിതം അതിര്‍ത്തിയില്‍ സംഘര്‍ഷം അയഞ്ഞതോടെ സാധാരണ...

പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട് തുടർന്ന് ഇന്ത്യ

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട്...

കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി

0
കാസർകോട് : കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം...