കോന്നി: കൊറോണ കാലത്തെ പ്രതിസന്ധികൾ മറികടക്കുവാൻ സി പി ഐ മലയാലപ്പുഴ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കുമ്പഴ എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന നൂറ് കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി ഉത്ഘാടനം ചെയ്തു. കെ ആർ മജീഷ്, സി ജി പ്രദീപ്, സി കെ ദിവാകരൻ, സെബാസ്റ്റ്യൻ, രാമചന്ദ്രൻ, അയ്യപ്പൻ, വളർമതി, രാഹുൽ കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
കുമ്പഴ എസ്റ്റേറ്റിലെ ലയങ്ങളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
RECENT NEWS
Advertisment