മലപ്പുറം : താനൂരില്‍ സിപിഎം – മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മലപ്പുറം ജില്ലയിലെ താനൂര്‍ അഞ്ചുടിയിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത് . പോലീസെത്തി ഇരു പാര്‍ട്ടികളിലേയും പ്രവര്‍ത്തകരെ സംഭവസ്ഥലത്തുനിന്ന് മാറ്റി. സ്ഥലത്ത് കൂടുതല്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു. നിലവില്‍ സ്ഥിതി ശാന്തമാണ്
താനൂരില്‍ സിപിഎം – ലീഗ് സംഘര്‍ഷം
RECENT NEWS
Advertisment