Friday, May 9, 2025 6:18 pm

കുട്ടനാട്ടിൽ സി.പി.എം- സി.പി.ഐ തർക്കം സംഘർഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കു​ട്ട​നാ​ട്: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഉ​ൾ​പ്പെ​ടെ ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സി.​പി.​എം വി​ട്ട് സി.​പി.​ഐ​യി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ രാ​മ​ങ്ക​രി​യി​ൽ ഇ​രു​പാ​ർ​ട്ടി​യും ത​മ്മി​ലെ ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യി സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​എം ന​ട​ത്തു​ന്ന ജാ​ഥ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം വേ​ഴ​പ്ര ടൈ​റ്റാ​നി​ക് പാ​ല​ത്തി​ൽ കെ​ട്ടി​യ കൊ​ടി​യും തോ​ര​ണ​ങ്ങ​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നി​ൽ അ​ടു​ത്തി​ടെ പാ​ർ​ട്ടി വി​ട്ട​വ​രാ​ണെ​ന്ന് ആ​ക്ഷേ​പ​വു​മാ​യി പ്രാ​ദേ​ശി​ക നേ​തൃ​ത്വം രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ സാ​ധ്യ​ത ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത്​ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ, ലോ​ക്ക​ൽ നേ​തൃ​ത്വം പാ​ർ​ട്ടി വി​ട്ട​വ​ർ​ക്കു​നേ​രെ ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

കൊ​ടി​തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും നേ​താ​ക്ക​ളെ ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ ആ​രാ​യാ​ലും കൈ​കാ​ര്യം ചെ​യ്യാ​ൻ അ​റി​യാ​മെ​ന്ന ഭീ​ഷ​ണി​സ്വ​ര​ത്തി​ൽ ആ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ പ്ര​സം​ഗം. രാ​ജേ​ന്ദ്ര​കു​മാ​ർ സി.​പി.​എം വി​ട്ട​ത് പാ​ർ​ട്ടി​യു​ടെ ഏ​തെ​ങ്കി​ലും ന​യ​ത്തോ​ടു​ള്ള വി​യോ​ജി​പ്പി​ന്‍റെ ഭാ​ഗം ആ​ണെ​ങ്കി​ൽ വ്യ​ക്ത​മാ​ക്ക​ണം, അ​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം രാ​ജി​വെ​ക്ക​ണം. മ​ത്സ​രി​ച്ച​ത് സി.​പി.​എമ്മി​ന്‍റെ ചി​ഹ്ന​ത്തി​ലാ​ണ്. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്സ​രി​ച്ച​തെ​ന്ന രാ​ജേ​ന്ദ്ര​കു​മാ​റി​ന്‍റെ വാ​ദം ഒ​രു കോ​ട​തി​യും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്ത സി.​പി.​എം ജി​ല്ല സെ​ക്രട്ടേ​റി​യ​റ്റ് അം​ഗം കെ.​പ്ര​സാ​ദ് പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഴവങ്ങാടി സ്കൂളിലെ മരമുത്തശ്ശിമാരിൽ ക്യൂ ആർ കോഡ് പതിപ്പിച്ചു

0
റാന്നി : ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി പഴവങ്ങാടി ഗവ. യു.പി....

പ്രതിരോധ വാർത്തകളിൽ മാധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കണമെന്ന് കേന്ദ്ര നിർദേശം

0
ഡൽഹി: സൈനികനീക്കങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ...

യുവാക്കളെ കത്തി കാണിച്ച് പണവും ബൈക്കും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി

0
കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് സുഹൃത്തുക്കളായ യുവാക്കളെ കത്തി കാണിച്ച്...

24 നഗരങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ അയച്ച ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തുവെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ...