കോട്ടയം : ചിങ്ങവനം പോലീസ് സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ചാന്നാനിക്കാട് സ്വദേശി വിഷ്ണു പ്രദീപാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അടിപിടിക്കേസില്‍ ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. പോലീസ് സ്റ്റേഷന്‍ പരിസരത്ത് പരാക്രമം കാട്ടിയ ഇയാള്‍ തടയാന്‍ എത്തിയ പോലീസുകാരനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. വിഷ്ണു ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ചിങ്ങവനം പോലീസ് സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം
RECENT NEWS
Advertisment