Thursday, July 3, 2025 8:34 am

ശബരിമലയിൽ തിരക്ക് തുടരുന്നു ; മണിക്കൂറുകള്‍ കാത്ത് നിന്ന് തീര്‍ഥാടകര്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയിൽ തിരക്ക് തുടരുന്നു. മണിക്കൂറുകള്‍ കാത്ത് നിന്ന് തീര്‍ഥാടകര്‍ . പതിനെട്ടാംപടി കയറാനുള്ള നിര ശബരിപീഠം വരെ നീണ്ടു. പടി കയറാനുള്ള കാത്തുനിൽപ് 8 മണിക്കൂർ വരെ. പമ്പയിൽ നിന്നു നിയന്ത്രിച്ചാണു കടത്തിവിടുന്നത്. സന്നിധാനവും പമ്പയും തീർഥാടകരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. തിരക്കു കൂടിയതോടെ പമ്പയിലേക്കുള്ള എല്ലാ കെഎസ്ആർടിസി ബസുകളും നിലയ്ക്കൽ സ്റ്റാൻഡിൽ എത്തിയാണ് 5 മിനിറ്റ് കിടന്ന ശേഷമാണ് വരുന്നത്. സന്നിധാനത്തെ തിരക്കു കുറയ്ക്കാൻ വേണ്ടിയാണിത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കൂടിയിട്ടുണ്ട്. എന്നാലും പടി കയറാൻ കാത്തുനിന്നു തീർഥാടകർ തളരുകയാണ്. മരക്കൂട്ടം മുതൽ സന്നിധാനം വലിയ നടപ്പന്തലിന്റെ പ്രവേശന കവാടം വരെ കുട്ടികൾക്ക് പ്രത്യേക പരിഗണന ഇല്ല. നടപ്പന്തലിലും സോപാനത്തും ദർശനത്തിനു പ്രത്യേക ക്യു ഉണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ഫണ്ട് തട്ടിപ്പാരോപണത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു

0
എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമ്മിക്കാനായി ലക്ഷങ്ങൾ പിരിച്ചെടുത്ത...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...