Wednesday, April 9, 2025 2:39 pm

എമ്പുരാൻ സിനിമ വെട്ടിയതിൽ അതൃപ്തി അറിയിച്ച് മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എമ്പുരാൻ സിനിമ വെട്ടരുതായിരുന്നുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. 17 ഭാഗം വെട്ടി മാറ്റിയതിനോട് യോജിക്കാൻ കഴിയില്ല. കേരളം പോലൊരു സംസ്ഥാനത്താണ് ഇത് നടക്കുന്നത്. ധൈര്യപൂർവം സിനിമ പ്രദർശിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കൈരളി തിയറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു മന്ത്രി. സിനിമ ഒരു കലാപ്രവർത്തനം മാത്രമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട്. ഇടതുപക്ഷം ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണ്. സംഘപരിവാർ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമല്ല.

അസഹിഷ്ണുത ഉള്ളവരാണ് ഇത്തരം കാര്യങ്ങളെ എതിർക്കുന്നത്. ഒരു സംവിധായകനോടോ നടനോടുള്ള പ്രശ്നമല്ല ഇത്. മോഹൻലാലും പൃഥ്വിരാജും മലയാളത്തിലെ പ്രധാനപ്പെട്ട താരങ്ങളാണ്. തെറ്റ് ചെയ്യാത്തവര്‍ എന്തിനാണ് പ്രശ്നമുണ്ടാക്കുന്നത്. തെറ്റ് ചെയ്തവരാണ് പ്രശ്നമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംശയ നിവാരണത്തിന് വെര്‍ച്വല്‍ പിആര്‍ഒ സംവിധാനം അവതരിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി വെര്‍ച്വല്‍...

ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി 36 പവൻ തൂക്കം വരുന്ന സ്വർണക്കിരീടം

0
തൃശ്ശൂർ: ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി സ്വർണക്കിരീടം. 36 പവൻ (288.5 ഗ്രാം)...

പരിയാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വിഷുഉത്സവം ഇന്ന് തുടങ്ങും

0
മല്ലപ്പള്ളി : പരിയാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വിഷുഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് അഞ്ചിന്...

കുളപ്പുള്ളിയിലെ സിഐടിയു തൊഴിൽത൪ക്കം ; ഈ മാസം 22 ന് പാലക്കാട് ഹർത്താൽ

0
പാലക്കാട്: കുളപ്പുള്ളിയിലെ സിഐടിയു തൊഴിൽത൪ക്കത്തിൽ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 22 ന്...