Tuesday, May 6, 2025 12:27 pm

ടെക് മഹീന്ദ്രയിൽ – കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ് അവസരം

For full experience, Download our mobile application:
Get it on Google Play

പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് മഹീന്ദ്രയിലേക്ക് “കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ്” ആയി ജോയിൻ ചെയ്യാം. 30 വയസിനു താഴെയുള്ള ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. അപേക്ഷകന് സ്വന്തമായി ലാപ്ടോപ്പ് ഉണ്ടായിരിക്കണം. (System specs : i5 processor, 10+ GB RAM,OS: Windows 10+ with 30MBPS broadband connection). തെരഞ്ഞെടുക്കപെടുന്നവർക്ക് ചെന്നൈയിൽ വെച്ച് 30 മുതൽ 45 വരെ നീണ്ടു നിൽക്കുന്ന പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലന സമയത്ത് 10,000/- രൂപ അലവൻസും യാത്ര ബത്തയും നൽകുന്നതാണ്. തുടക്കക്കാർക്ക് പ്രതിമാസം 13,900/- രൂപയും കസ്റ്റമർ കെയർ മേഖലയിൽ ചുരുങ്ങിയത് 6 മാസം അനുഭവപരിചയമുള്ളവർക്ക് മാസം 15,700/- രൂപയും ശമ്പളം ഉണ്ടായിരിക്കുന്നതാണ്. അതിനു ശേഷം വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
https://forms.gle/pM3ib1wHecBXCcEu9. അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 07 May 2025 ന് (ബുധനാഴ്ച) 10 AM മണിക്ക് താഴെ പറയുന്ന കേന്ദ്രങ്ങളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
അഭിമുഖം നടക്കുന്ന കേന്ദ്രങ്ങൾ :-
1. റാന്നി ജോബ് സ്റ്റേഷൻ – റാന്നി ബ്ലോക്ക് പഞ്ചായത്ത് (8714699499)
2. കോന്നി ജോബ് സ്റ്റേഷൻ – മിനി സിവിൽ സ്റ്റേഷൻ (8714699496)
3. തിരുവല്ല ജോബ് സ്റ്റേഷൻ – പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് (8714699500)
4. അടൂർ ജോബ് സ്റ്റേഷൻ – പറക്കോട് ബ്ലോക്ക് പഞ്ചായത്ത് (8714699498)
5. ആറന്മുള ജോബ് സ്റ്റേഷൻ – കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് (8714699495)
6. വിജ്ഞാന കേരളം പത്തനംതിട്ട പി.എം.യു ഓഫീസ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, പത്തനംതിട്ട (6282747518)

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദേവികുളം ഉപതെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത വിധി സുപ്രീംകോടതി റദ്ദാക്കി

0
ന്യൂഡല്‍ഹി: ദേവികുളം ഉപതെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീംകോടതി...

അടൂർ ജലഅതോറിറ്റി ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

0
ഏഴംകുളം : ഗ്രാമപ്പഞ്ചായത്തിൽ പൂർത്തിയാകാത്ത ജൽജീവൻ പദ്ധതിയുടെ പേരിൽ 30...

നന്തൻകോട് കൂട്ടക്കൊലയിൽ വിധി പറയുന്നത് മെയ് എട്ടിലേക്ക് മാറ്റി

0
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലയിൽ വിധി പറയുന്നത് മാറ്റി. മെയ് എട്ടിലേക്കാണ് കേസ്...

ചിറ്റാർ ടൗണിൽ അപകട ഭീഷണിയായി വാകമരം

0
സീതത്തോട് : ചിറ്റാർ ടൗണിൽ ഫോറസ്റ്റ് സ്റ്റേഷന് മുമ്പിൽ നിൽക്കുന്ന...