Friday, March 28, 2025 6:39 am

നാളെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക് എല്‍ഡിഎഫ്‌ മാര്‍ച്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധവുമായി നാളെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക് എല്‍ഡിഎഫ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കും.

കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തുമെന്ന് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നത്.

ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ മ്ലേഛമായ ഈ നീക്കം കസ്റ്റംസ്‌ നടത്തുന്നത്‌. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

136 മദ്രസകൾ അടച്ചുപൂട്ടി ഉത്തരാഖണ്ഡ് ബിജെപി സർക്കാർ

0
ഡെറാഡൂൺ: സംസ്ഥാനത്തുടനീളം 136 മദ്രസകൾ അടച്ചുപൂട്ടി ഉത്തരാഖണ്ഡ് ബിജെപി സർക്കാർ. അനധികൃത...

സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ബോ​ണ്ട് വാ​ങ്ങു​ന്ന​താ​യി പ​രാ​തി

0
കോ​ഴി​ക്കോ​ട് : സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ...

ടെക്‌നോപാർക്കിന് സമീപം നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി ബൈക്കിൽ എംഡിഎംഎ വിൽപന ; യുവാവ് പിടിയിൽ

0
തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാർക്കിന് സമീപം എംഡിഎംഎമായി യുവാവ് പിടിയിൽ. മണക്കാട് ബലവാൻനഗർ...

മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ ​സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് ഉ​യ​ര്‍ന്ന​ത് 72 പോ​ക്‌​സോ പ​രാ​തി​ക​ള്‍

0
തി​രു​വ​ന​ന്ത​പു​രം : ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തെ സ​ര്‍ക്കാ​ര്‍, എ​യ്​​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന്...