പത്തനംതിട്ട : സോഷ്യൽ മീഡിയയിൽ അശ്ലീല പോസ്റ്റിട്ടതിന് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു . കല്ലറക്കടവ് പറമ്പനാട്ട് വീട്ടിൽ ജീവൻ കുമാറിനെയാണ് വീട്ടമ്മയ്ക്കെതിരെ അശ്ലീല പോസ്റ്റിട്ടതിന് പോലീസ് അറസ്റ്റു ചെയ്തത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍. വിശ്വ കർമ്മ സമുദായാംഗങ്ങളെ അസഭ്യം പറഞ്ഞും ഇയാൾ നവ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ സമുദായവും പരാതി നൽകിയിരുന്നു. സൈബർ കേസും ഇയാൾക്കെതിരെ എടുത്തിട്ടുണ്ട്.
വീട്ടമ്മയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റിട്ടു ; പത്തനംതിട്ടയില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
RECENT NEWS
Advertisment