പത്തനംതിട്ട : മൈലപ്രാ സര്‍വ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് ആരോപണ വിധേയനായ മുന്‍ സെക്രട്ടറിയും സഹകരണ ബാങ്ക് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായിരുന്ന ജോഷ്വാ മാത്യുവിനെ കെ.പി.സി.സി നിര്‍ദ്ദേശമനുസരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
ജോഷ്വാ മാത്യുവിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ് ചെയ്തു
RECENT NEWS
Advertisment