Thursday, July 3, 2025 3:53 pm

കോ​ര്‍​ബെ വാ​ക്‌​സി​ന് അ​നു​മ​തി ; കുട്ടികൾക്കും കൗമാരക്കാർക്കും ഉപയോഗിക്കാം

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്ത് ഒ​രു കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന് കൂ​ടി അ​നു​മ​തി. 12 മു​ത​ല്‍ 18 വ​യ​സ് വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള കോ​ര്‍​ബെ വാ​ക്‌​സി​ന് ഡി​സി​ജെ​ഐ അ​നു​മ​തി ന​ല്‍​കി​യ​ത്. ബ​യോ​ള​ജി​ക്ക​ല്‍ ഇ ​ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടേ​താ​ണ് കോ​ര്‍​ബെ വാ​ക്‌​സി​ന്‍. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ കോ​വി​ഡ് പോ​രാ​ട്ട​ങ്ങ​ളു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് ക​രു​ത്തു പ​ക​രു​ന്ന ന​ട​പ​ടി​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നാ​ണ് ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കൗ​മാ​ര​ക്കാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ അ​നു​മ​തി ല​ഭി​ച്ച ര​ണ്ടാ​മ​ത്തെ വാ​ക്‌​സി​നാ​ണ് കോ​ര്‍​ബെ. 0.5 മി​ല്ലി വീ​തു​മു​ള്ള ര​ണ്ടു ഡോ​സു​ക​ള്‍ 28 ദി​വ​സ​ത്തി​ന്‍റെ ഇ​ട​വേ​ള​യി​ലാ​ണ് ന​ല്‍​കു​ക. നേ​ര​ത്തെ കോ​വാ​ക്‌​സി​ന്‍ കൗ​മാ​ര​ക്കാ​രി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ 15 മു​ത​ല്‍ 18 വ​യ​സു ​വ​രെ​യു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു കോ​വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്ന​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം...

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

0
ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രണ്ട്...

മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി ...

കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു : എസ്ഡിപിഐ

0
കോട്ടയം : കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന്...