കാസര്‍ക്കോട് : ഓണാഘോഷം നടക്കുന്നതിനിടെ യുവാവ് പുഴയില്‍ വീണ് മരിച്ചു. കാസര്‍ക്കോട് നീലേശ്വരത്താണ് ദാരുണ സംഭവം. കോയാമ്പുറം സ്വദേശി വേണു (39) ആണ് മരിച്ചത്. തെങ്ങില്‍ ചാരി നില്‍ക്കുമ്പോള്‍ കാല്‍ വഴുതി പുഴയില്‍ വീണാണ് മരണം സംഭവിച്ചത്.
ഓണാഘോഷം നടക്കുന്നതിനിടെ പുഴയില്‍ വീണ് യുവാവ് മരിച്ചു
RECENT NEWS
Advertisment