ദുബൈ: 20കാരനായ പ്രവാസി മലയാളി യുവാവ് ദുബായില്‍ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. ചൊക്ലി കവിയൂര്‍ റോഡ് പി എം മന്‍സില്‍ മുഹമ്മദ് നസല്‍ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ബാത്‌റൂമില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ദുബൈ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. മാതാപിതാക്കള്‍ ദുബൈയിലുണ്ട്. പിതാവ്: തോട്ടന്‍ വൈദ്യരവിട സകരിയ്യ, മാതാവ്: സലീന. ഒരു സഹോദരിയുണ്ട്.
പ്രവാസി മലയാളി യുവാവ് ദുബായില്‍ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു
RECENT NEWS
Advertisment