Sunday, June 30, 2024 12:12 pm

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി. ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ താത്പര്യ പത്രം ക്ഷണിക്കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. നടപടി ക്രമങ്ങളില്ലാതെയാണ് കരാര്‍ ഉണ്ടാക്കിയത്. കരാര്‍ എടുത്ത കമ്പനി ഉപകമ്പനി രൂപീകരിച്ചു. മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള പത്ത് ലക്ഷം മൂലധനമുള്ള കമ്പനിയാണിത്. ഇത് സംശയദൃഷ്ടിയോടെ കാണണമെന്നും വലിയ അഴിമതിയാണ് നടക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ ഇടയാക്കുന്ന പദ്ധതിയാണിതെന്നും പരാതിയില്‍ വ്യക്തമാക്കി. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ് പദ്ധതി. വിദേശ കുത്തകകളെയും ട്രോളറുകളെയും ആകര്‍ഷിക്കാനാണിത്. കേരള തീരം തുറന്നുകൊടുക്കണമെങ്കില്‍ ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തണം. അതിനുള്ള ഇടപെടലും ഉണ്ടായിട്ടുണ്ടെന്നും പരാതിക്കാരന്‍. വ്യവസായ വകുപ്പാണ് ഇത് ചെയ്തിരിക്കുന്നത്. വലിയ കരാര്‍ ഇത്ര രഹസ്യമായി നടന്നതെങ്ങനെയെന്നും പരാതിക്കാരന്റെ ചോദ്യം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘യുഡിഎഫിൽ പോകണോ എന്ന് അംഗങ്ങൾക്ക് പറയാം ; നിലവിൽ എൽഡിഎഫ് വിടേണ്ട ആവശ്യമില്ല’- ബിനോയ്...

0
തിരുവനന്തപുരം: യുഡിഎഫിൽ പോകണമോയെന്ന അഭിപ്രായം പറയാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് സിപിഐ...

പ്രിയങ്കയല്ല ഇന്ദിര ഗാന്ധി മൽസരിച്ചാലും സ്ഥാനാർഥിയെ നിർത്തും ; വിവാദ പരാമർശവുമായി സി....

0
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കുന്നതിനെ കുറിച്ച് പ്രതികരണവുമായി മുതിർന്ന...

സജിമോനെ തിരിച്ചെടുത്തതിൽ തെറ്റില്ല ; കേസുകളിൽ തീർപ്പ് പറയേണ്ടത് കോടതി ; പാർട്ടി അത്...

0
തിരുവല്ല : പീഡനക്കേസിലെ പ്രതിയായ നേതാവിനെ തിരിച്ചെടുത്തതിൻ്റെ പേരിൽ തിരുവല്ല സിപിഎമ്മിൽ...

ക​ബ​നി പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു ; ഒടുവിൽ സംഭവിച്ചത്…

0
വ​യ​നാ​ട്: ക​ബ​നി പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ബാ​വ​ല്ലി മീ​ൻ​കൊ​ല്ലി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം....