Monday, July 1, 2024 10:22 am

ദീപു വധക്കേസ് ; രണ്ടാം പ്രതി സുനിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുനിൽ കുമാർ പിടിയിൽ. തിരുവന്തപുരം പാറശ്ശാലയിൽ നിന്നാണ് സുനിലിനെ പോലീസ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണ് സുനിൽ. ഒന്നും മൂന്നും പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. അതിനിടെ കൊലപാതകം ഇൻഷുറൻസ് തട്ടിപ്പിന് വേണ്ടിയാണെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കാനൊരുങ്ങി പോലീസ്. കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് ദീപുവെടുത്ത നാലുകോടിയോളം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ വേണ്ടിയാണോ കൊല നടന്നതെന്ന സംശയം പോലീസിനുണ്ട്. 10 ലക്ഷം രൂപ തട്ടിയെടുക്കാൻ വേണ്ടിയാണു ദീപുവിനെ കൊലപ്പെടുത്തിയതെന്ന അമ്പിളിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസ്യത്തിലെടുക്കുന്നില്ല. കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് ദീപു 3 കോടി 85 ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. ദീപുവെടുത്ത ഇൻഷുറൻസ് തുകയുടെ നോമിനികളാരെന്ന് കണ്ടെത്താൻ കമ്പനിയെ സമീപിച്ചിരിക്കുകയാണ് തമിഴ്നാട് പോലീസ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദേശീയ കുങ്ഫു ചാംപ്യൻഷിപ്പിൽ സ്വര്‍ണ്ണത്തിളക്കവുമായി മാസ്റ്റർ ഏദൻ സഖറിയ ഷിജു

0
പത്തനംതിട്ട: ആസ്സാമിലെ ഗുവഹാത്തിൽ വെച്ചു നടന്ന ദേശീയ കുങ്ഫു ചാംപ്യൻഷിപ്പിൽ മാസ്റ്റർ...

കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിയെത്തി ; വീട്ടമ്മയെ രക്ഷപെടുത്തി യുവാക്കള്‍

0
കോഴിക്കോട്: കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപെടുത്തി...

വീണ്ടും ജാതിസംവരണ രാഷ്ട്രീയം ഉയർത്താൻ ഒരുങ്ങി കോൺഗ്രസ്

0
ഡൽഹി: ലോക്‌സഭാതിരഞ്ഞെടുപ്പിൽ തുണച്ച ജാതിസെൻസസ്, സംവരണപരിധി ഒഴിവാക്കൽ ആവശ്യങ്ങൾ വീണ്ടും ശക്തമായി...

പ്രതിഷേധം ഫലം കണ്ടു ; റെയിൽവേ മെയിൽ സർവീസ് കേന്ദ്രം തിരൂരിൽ നിന്ന് മാറ്റില്ല

0
മലപ്പുറം: റെയിൽവേ മെയിൽ സർവീസ് കേന്ദ്രം തിരൂരിൽ നിന്ന് മാറ്റാനുള്ള നീക്കം...