Saturday, May 10, 2025 5:35 pm

വിട്ടുമാറാത്ത ചുമ നിസ്സാരമല്ല ; ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

പല അണുബാധകൾ കൊണ്ടും ജലദോഷം, ചുമ എന്നിവ ഉണ്ടാകാം. എന്നാൽ ഇതല്ലാതെ ചുമ കുറെ ദിവസത്തേക്ക് മാറാതെ നിൽക്കുകയാണെങ്കിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമാണ്. അതിനായി പരിശോധന നടത്തേണ്ടതാണ്. കാരണം ഇവ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. ചുമക്കൊപ്പം തളര്‍ച്ച, ശരീരവേദന എന്നിവ കൂടി അനുഭവപ്പെടുന്നുണ്ടെങ്കില്‍ പഴക്കം ചെന്ന ചുമയാണെന്ന് അനുമാനിക്കാം. വൈറ്റമിൻ ബി 12 ന്‍റെ അളവ് കുറവാണെങ്കിലും തുടർച്ചയായ ചുമയുണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം വൈറ്റമിൻ ബി 12 വേണ്ട അളവില്‍ ശരീരത്തിലുണ്ടെങ്കില്‍ അത് ‘ക്രോണിക്’ ആയ ചുമയ്ക്ക് ആശ്വാസം നല്‍കുമത്രേ.

വൈറ്റമിൻ ബി 12 ചുമയ്ക്ക് ആശ്വാസം നല്‍കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. പക്ഷേ വൈറ്റമിൻ ബി 12 പെട്ടെന്ന് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടും. അതുകൊണ്ടാണ് പലരിലും വൈറ്റമിൻ ബി 12 കുറവ് കാണപ്പെടുന്നത്. ഇക്കാരണം കൊണ്ട് ചുമ നീണ്ടുനില്‍ക്കുന്ന പക്ഷം വൈറ്റമിൻ ബി 12 പരിശോധന കൂടി നടത്തുന്നത് ഏറെ ഉചിതമാണ്. നമ്മള്‍ നിത്യേന കഴിക്കുന്ന പല വിഭവങ്ങളിലൂടെയും വൈറ്റമിൻ ബി 12 ലഭിക്കാം. നമ്മുടെ തലച്ചോറിന്‍റെയും നാഡികളുടെയുമെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റമിൻ ബി 12 അത്യാവശ്യമാണ്. എങ്കിലും എളുപ്പത്തില്‍ നഷ്ടപ്പെട്ട് പോകാമെന്നതിനാല്‍ തന്നെ വീണ്ടും വൈറ്റമിൻ ബി12 ലഭിക്കുന്നതിനായി ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധ നാം പുലര്‍ത്തേണ്ടതുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമർ അബ്ദുള്ള

0
ശ്രീനഗർ: പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി കുഴിയായി കിടന്ന വയൽ നാട്ടുകാർ...

0
ചെല്ലക്കാട് : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50...

മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട

0
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക്...