ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വീടിന് തീ പിടിച്ച് നാലു പേര് മരണപ്പെട്ടു. ഡല്‍ഹിയിലെ ഓള്‍ഡ് സീമാപുരി മേഖലയില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. ഹോരിലാല്‍ (58), ഭാര്യ റീന (55), മകന് ആഷു (24), മകള്‍ രോഹിണി (18) എന്നിവരാണ് മരിച്ചത്. വീടിന്റെ മൂന്നാം നിലയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുക ശ്വസിച്ചതാണ് മരണകാരണം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഡല്‍ഹിയില്‍ വീടിന് തീ പിടിച്ച് നാലു പേര് മരണപ്പെട്ടു
RECENT NEWS
Advertisment