ദില്ലി: ദില്ലി ഓർഡിനൻസിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാൻ കോൺഗ്രസിൽ ധാരണയായി. പാർലമെൻ്റ് നയരൂപീകരണ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. മറ്റന്നാൾ ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കാനിരിക്കേയാണ് നീക്കം. പിന്തുണച്ചില്ലെങ്കിൽ പ്രതിപക്ഷ സഖ്യം ഉപേക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടി അന്ത്യശാസനം നൽകിയിരുന്നു.
പ്രതിപക്ഷ സഖ്യ ചർച്ചകൾ പൊടിപൊടിക്കുമ്പോഴും കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലുള്ള തർക്കം തുടരുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ദില്ലി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി എഎപി രംഗത്തെത്തിയിരുന്നു. വിഷയത്തിലെ കോൺഗ്രസ് നിലപാട് ദുരൂഹമെന്നായിരുന്നു എഎപിയുടെ വിമർശനം. എന്നാൽ രാഹുലിനെതിരെയുള്ള ആരോപണം പിൻവലിക്കണമെന്ന നിലപാടാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്.
ഷിംല യോഗത്തിൽ പങ്കെടുക്കണമെങ്കിൽ ദില്ലി ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കണമെന്നായിരുന്നു എഎപിയുടെ ആവശ്യം. അതിനായി പാർലമെൻ്റ് സമ്മേളനം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. വിഷയത്തിലെ കോൺഗ്രസ് നിലപാട് ദുരൂഹമെന്നാവർത്തിച്ചും ആം ആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033