തിരുവനന്തപുരം : പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള പട്ടിക തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍. 12 പേരടങ്ങിയ പട്ടികയാണ് അന്തിമമായി തയ്യാറാക്കിയിരിക്കുന്നത്. ടോമിന്‍ ജെ തച്ചങ്കരിക്കാണ് പട്ടികയില്‍ ആദ്യ സ്ഥാനം. എന്നാല്‍ കേരളത്തിലേയ്ക്ക് പോകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി രണ്ട് ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിന് കത്തു നല്‍കി. റവദ ചന്ദ്രശേഖര്‍, ഹരിനാഥ് മിശ്ര എന്നിവരാണ് കേരളത്തിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയത്.
പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ ; കേരളത്തിലേയ്ക്കില്ലെന്ന് ഉദ്യോഗസ്ഥര്‍
RECENT NEWS
Advertisment