കണ്ണൂര്‍ : കണ്ണൂർ ധർമടത്ത് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മേലൂർ സ്വദേശി അനിഘയാണ് ആത്മഹത്യ ചെയ്തത്. 24 വയസ്സായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ധർമടം പോലീസ് അന്വേഷണം ആരംഭിച്ചു.
ധര്‍മ്മടത്ത് യുവതി തീകൊളുത്തി ജീവനൊടുക്കി
RECENT NEWS
Advertisment