റാന്നി: ബഫര്‍സോണില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കമെന്നാവശ്യപ്പെട്ട് കിസാന്‍സഭയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നാളെ വൈകീട്ട് നാലിന് ചാത്തന്‍തറയില്‍ നടക്കും. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി സജി ഉദ്ഘാടനം ചെയ്യും. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ്, ടി.പി അനില്‍കുമാര്‍, ജോജോ കോവൂര്‍, എന്‍.ജി പ്രസന്നന്‍, സജിമോന്‍ കടയനിക്കാട് എന്നിവര്‍ പ്രസംഗിക്കും.
ബഫര്‍സോണില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം ; സായാഹ്ന ധര്‍ണ്ണ നാളെ
RECENT NEWS
Advertisment