റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഉരുള്‍ പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി. കുറിയാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത പഠനോപകരണ വിതരണ ഉദ്ഘാടനം നടത്തി. റാന്നി പോലീസ് സബ് ഇൻസ്പെക്ടർ കൃഷ്ണകുമാർ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. വാർഡംഗം അനിത അനിൽകുമാറിന്റെ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. അന്നമ്മ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടിൽ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി കെ ബാലൻ, എസ്എൻഡിപി റാന്നി യൂണിയൻ മുൻ പ്രസിഡന്റ് കെ വസന്തകുമാർ, സബ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടി, ജി ടെക് എംഡി മനീഷ്, റെജി പുതുശ്ശേരിയിൽ, പ്രഭുരാജ് ഈട്ടിക്കാലായിൽ, ഷീല ഭാസുരൻ, ബിജി സുജിത്ത്, രേണുക വിജയൻ, ഒ കെ പൊന്നമ്മ, രാധാമണി പ്ലാം കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി
RECENT NEWS
Advertisment