Saturday, May 10, 2025 4:32 pm

അ​ഭി​ഭാ​ഷ​ക​ന്‍റെ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യ അ​തി​ജീ​വി​ത​യ്ക്ക് കൈ​ത്താ​ങ്ങാ​യി ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ സ​മി​തി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : അ​ഭി​ഭാ​ഷ​ക​ന്‍റെ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യ അ​തി​ജീ​വി​ത​യ്ക്ക് കൈ​ത്താ​ങ്ങാ​യി ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ സ​മി​തി. അ​ഭി​ഭാ​ഷ​ക​നെ ഇ​പ്പോ​ഴും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി പ്ല​സ്ടു​വി​നു ശേ​ഷം ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് കോ​ഴ്സി​ൽ പ്ര​വേ​ശ​ന​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. പ​ഠി​ക്കാ​നു​ള്ള അ​തി​ജീ​വി​ത​യു​ടെ ആ​ഗ്ര​ഹ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പ്ര​വേ​ശ​ന​ത്തി​നു​ള്ള ഫീ​സ് സ​ർ​ക്കാ​രി​ൽ നി​ന്ന് ശി​ശു സം​ര​ക്ഷ​ണ സ​മി​തി ല​ഭ്യ​മാ​ക്കി. കു​ട്ടി​യു​ടെ ബ​ന്ധു​വാ​യ സ്ത്രീ​യാ​ണ് അ​ഭി​ഭാ​ഷ​ക​നു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ക്രൂ​ര പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യാ​ണ് കേ​സി​ൽ നി​യ​മ സ​ഹാ​യ​ങ്ങ​ളും മാ​ന​സി​ക പി​ന്തു​ണ​യും ന​ൽ​കി​യ​ത്. അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​ൻ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ അ​ഭി​ഭാ​ഷ​ക​ൻ 2010ൽ ​എ​റ​ണാ​കു​ളം ത​മ്മ​ന​ത്തെ ഒ​രു വീ​ട്ടി​ൽ വെച്ച് ത​ന്നെ​യും പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മൊ​ഴി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രേ പു​തി​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഭ​ർ​ത്താ​വു​മാ​യു​ള്ള കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​ണ് ബ​ന്ധു​വാ​യ സ്ത്രീ ​മു​ഖേ​ന അ​ഭി​ഭാ​ഷ​ക​നെ ക​ണ്ട​തെ​ന്ന് മൊ​ഴി​യി​ൽ പ​റ​യു​ന്നു. പു​റ​ത്തു പ​റ​ഞ്ഞാ​ൽ കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പീ​ഡ​നദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ 12 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ഭി​ഭാ​ഷ​ക​ൻ കൈ​ക്ക​ലാ​ക്കി​യ​താ​യും വീ​ട്ട​മ്മ​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പ്പാലം റോഡില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം....

കെതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു

0
കോന്നി : കെതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു. 20 ദിവസംകൊണ്ട്...

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം

0
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13...

സെന്റ് തോമസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്

0
കോഴഞ്ചേരി: സെന്റ് തോമസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്....