പത്തനംതിട്ട : ജില്ലയിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ പ്രസിഡന്‍റുമാരായി താഴെ പറയുന്നവരെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി നിയമിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
——-
തിരുവല്ല നിയോജക മണ്ഡലം – തിരുവല്ല ബ്ലോക്ക്
തിരുവല്ല ഈസ്റ്റ് – സജി എം. മാത്യു
തിരുവല്ല വെസ്റ്റ് – രാജന്‍ തോമസ്
തിരുവല്ല ടൗണ്‍ – പി.എം ഗിരീഷ് കുമാര്‍
കടപ്ര – തോമസ് വര്‍ഗ്ഗീസ്
പരുമല – സാം തോമസ്
നെടുമ്പ്രം – ബിനു കുര്യന്‍
നിരണം – പി.എന്‍ ബാലകൃഷ്ണന്‍
പെരിങ്ങര – ക്രിസ്റ്റഫര്‍ ഫിലിപ്പ്
കുറ്റൂര്‍ – പോള്‍ തോമസ്
തിരുവല്ല നിയോജക മണ്ഡലം – മല്ലപ്പള്ളി ബ്ലോക്ക്
മല്ലപ്പള്ളി – സുഭാഷ് കുമാര്‍
ആനിക്കാട് – ലിന്‍സണ്‍. പി. ജോണ്‍
കല്ലൂപ്പാറ – എം.ജെ ചെറിയാന്‍
പുറമറ്റം – പി. തോമസ് തമ്പി
കവിയൂര്‍ – മണിരാജ് പുന്നിലം
കുന്നന്താനം – മാന്താനം ലാലാന്‍
റാന്നി നിയോജക മണ്ഡലം – എഴുമറ്റൂര്‍ ബ്ലോക്ക്
അങ്ങാടി – അനി വലിയകാല
ചെറുകോല്‍ – ലാലു വര്‍ഗ്ഗീസ്
അയിരൂര്‍ ഈസ്റ്റ് – തോമസ് ഡാനിയേല്‍
അയിരൂര്‍ വെസ്റ്റ് – ശ്രീകല ഹരികുമാര്‍
എഴുമറ്റൂര്‍ – വിജു തോമസ്
തെള്ളിയൂര്‍ – ജി. മണലൂര്‍
കൊറ്റനാട് – ആഷിഷ്. പി. ജോര്‍ജ് പാലയ്ക്കാമണ്ണില്‍
കോട്ടാങ്ങല്‍ – കൊച്ചുമോന്‍ വടക്കേല്‍
റാന്നി നിയോജക മണ്ഡലം – റാന്നി ബ്ലോക്ക്
റാന്നി – ഷാജി നെല്ലിമൂട്ടില്‍
പഴവങ്ങാടി ഈസ്റ്റ് – പ്രമോദ് മന്ദമരുതി
പഴവങ്ങാടി വെസ്റ്റ് – തോമസ് ഫിലിപ്പ്
വെച്ചൂച്ചിറ – ഷാജി തോമസ്
കൊല്ലമുള – റോയി മാത്യു
നാറാണംമൂഴി – ജെയിംസ്. പി. സാമുവല്‍
പെരുനാട് – ബിനു വാസുദേവന്‍
വടശ്ശേരിക്കര – കെ.ഇ തോമസ്
തുലാപ്പള്ളി – സിബി തുലാപ്പള്ളി
കോന്നി നിയോജക മണ്ഡലം – കോന്നി ബ്ലോക്ക്
പ്രമാടം – റോബിന്‍ മോന്‍സി
വള്ളിക്കോട് – പ്രൊഫ. ജി. ജോണ്‍
ഏനാദിമംഗലം – സുനില്‍ മണ്ണാറ്റൂര്‍
കലഞ്ഞൂര്‍ – അനീഷ് ഗോപിനാഥ്
കൂടല്‍ – മനോജ് മുറിഞ്ഞകല്‍
കോന്നി – പ്രവീണ്‍ പ്ലാവിളയില്‍
കോന്നി നിയോജക മണ്ഡലം – തണ്ണിത്തോട് ബ്ലോക്ക്
മൈലപ്ര – വില്‍സണ്‍ തുണ്ടിയത്ത്
മലയാലപ്പുഴ – ദിലീപ് കുമാര്‍ പൊതീപ്പാട്
തണ്ണിത്തോട് – ബിജു മാത്യു തേക്കുതോട്
അരുവാപ്പുലം – ജി.എസ് സന്തോഷ് കുമാര്‍
ചിറ്റാര്‍ – വിനോദ്. കെ. എബ്രഹാം
സീതത്തോട് – രതീഷ്. കെ. നായര്‍
ആറന്മുള നിയോജക മണ്ഡലം – പത്തനംതിട്ട ബ്ലോക്ക്
പത്തനംതിട്ട വെസ്റ്റ് – റനീസ് മുഹമ്മദ്
പത്തനംതിട്ട ഈസ്റ്റ് – നാസര്‍ തോണ്ടമണ്ണില്‍
ഓമല്ലൂര്‍ – സജി വര്‍ഗ്ഗീസ് മുള്ളനിക്കാട്
ചെന്നീര്‍ക്കര – അഡ്വ. സെബി. പി. മാത്യു
ഇലന്തൂര്‍ – കെ.പി. മുകുന്ദന്‍
മല്ലപ്പുഴശ്ശേരി – ജേക്കബ് സാമുവല്‍
കോഴഞ്ചേരി – ജോമോന്‍ പുതുപ്പറമ്പില്‍
നാരങ്ങാനം – എം.ആര്‍ രമേശ്
ആറന്മുള നിയോജക മണ്ഡലം – ആറന്മുള ബ്ലോക്ക്
ഇരവിപേരൂര്‍ – സോജു എബ്രഹാം ചാക്കോ
ഓതറ – സ്റ്റാന്‍ലി സാമുവല്‍
കോയിപ്രം – ജോസഫ് വര്‍ഗ്ഗീസ്
പുല്ലാട് – വി.ആര്‍ മണിക്കുട്ടന്‍ നായര്‍
തോട്ടപ്പുഴശ്ശേരി – ബിജു. ജെ. ജോര്‍ജ്
ആറന്മുള – സാജന്‍ കുഴുവേലില്‍
കിടങ്ങന്നൂര്‍ – ജി. പ്രദീപ്
കുളനട – മോഹനന്‍ പിള്ള
മെഴുവേലി – സജി വട്ടമോടിയില്‍
അടൂര്‍ നിയോജക മണ്ഡലം – അടൂര്‍ ബ്ലോക്ക്
അടൂര്‍ – അഡ്വ. ബിജു വര്‍ഗ്ഗീസ്
ഏഴംകുളം – കെ.വി. രാജന്‍
ഏറത്ത് – അഡ്വ. രാജീവ്
പള്ളിക്കല്‍ – തോട്ടുവ മുരളി
ഏനാത്ത് – ജോബോയ് ജോസഫ്
കടമ്പനാട് – റെജി മാമ്മന്‍
മണ്ണടി – മനോജ് .ജി
പെരിങ്ങനാട് – ഹരികുമാര്‍
അടൂര്‍ നിയോജക മണ്ഡലം – പന്തളം ബ്ലോക്ക്
കൊടുമണ്‍ – അനില്‍ കൊച്ചുമൂഴിക്കല്‍
പന്തളം ടൗണ്‍ – ഷെറീഫ് പന്തളം
തുമ്പമണ്‍ – തോമസ് സഖറിയ
കുരമ്പാല – എം. മനോജ് കുമാര്‍
പന്തളം തെക്കേക്കര – സണ്ണി. കെ. എബ്രഹാം
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033