പത്തനംതിട്ട: കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്റ്റേഡിയത്തിൽ നടന്ന ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ കലാം സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് കല്ലേലിതോട്ടം ഏകപക്ഷിയമായ മൂന്ന് സെറ്റുകൾക്ക് ബ്രെയിൻ പ്രക്കാനത്തെ പരാജയപ്പെടുത്തി. സമാപന സമ്മേളനം ഉദ്ഘാനവും ട്രോഫി വിതരണവും പത്തനംതിട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.സി. ചന്ദ്രശേഖരൻ നിർവഹിച്ചു.
ജോഷ്വാ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടമ്മനിട്ട കരുണാകരൻ, അഷറഫ് കെ, അനിൽ ചൈത്രം, ശ്രീകുമാർ. കെ, എം. എസ്. മധു, അഡ്വ. വി. രാജേഷ്, സുധീർ പി.എസ്, തിലക രാജൻ വി. ആർ, കെ. ജി. അലക്സാണ്ടർ, ജോൺസൺ കല്ലൂർ, അലക്സ് നെല്ലിക്കാലാ, ജോസ് വയക്കര, റോബിൻ ജോൺ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.