Friday, July 4, 2025 5:54 am

സ്കൂ​ൾ ബ​സു​ക​ളി​ലെ സ്​​റ്റോ​പ്​ സി​ഗ്​​ന​ൽ മ​റി​ക​ട​ക്ക​രു​ത്

For full experience, Download our mobile application:
Get it on Google Play

അ​ബൂ​ദ​ബി : സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ സ്​​റ്റോ​പ് സി​ഗ്ന​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ പി​ന്നി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്ത​ണ​മെ​ന്ന് വീ​ണ്ടും ഓ​ർ​മ​പ്പെ​ടു​ത്തി അ​ബൂ​ദ​ബി പോലീസ്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ബ​ന്ധ​മാ​യും കു​റ​ഞ്ഞ​ത് അ​ഞ്ചു മീ​റ്റ​ര്‍ അ​ക​ലെ​യാ​യി നി​ര്‍ത്ത​ണം. ബ​സി​ല്‍നി​ന്ന് ഇ​റ​ങ്ങു​ന്ന കു​ട്ടി​ക​ള്‍ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നാ​ണ് ഈ ​ന​ട​പ​ടി. നി​യ​മം പാ​ലി​ക്കാ​ത്ത ഡ്രൈ​വ​ര്‍മാ​രി​ല്‍ നി​ന്ന് 1000 ദി​ര്‍ഹം പി​ഴ ചു​മ​ത്തും. ഇ​തി​നു പു​റ​മെ 10 ട്രാ​ഫി​ക് പോ​യ​ന്‍റു​ക​ളും ഡ്രൈ​വ​ര്‍ക്കെ​തി​രെ ചു​മ​ത്തു​മെ​ന്ന് പോലീസ് പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ള്ള​താ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ലൂ​ടെ വീ​ണ്ടും പോലീ​സ്‌ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. നി​യ​മം പാ​ലി​ച്ച് കാ​ര്‍ സ്‌​കൂ​ള്‍ ബ​സി​ന് പി​ന്നി​ല്‍ നി​ര്‍ത്തി​യി​ടു​ന്ന​തി​ന്റെ​യും സ്​​റ്റോ​പ് സി​ഗ്ന​ല്‍ അ​വ​ഗ​ണി​ച്ച് ഏ​താ​നും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​വു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളും പോലീസ് വി​ഡി​യോ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്കൂ​ൾ ബ​സു​ക​ളി​ലെ സ്​​റ്റോ​പ് ബോ​ർ​ഡ് ക​ണ്ടാ​ൽ, പി​ന്നാ​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല – ‘എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും നി​ർ​ത്ത​ണ’​മെ​ന്ന നി​യ​മം ശ്ര​ദ്ധി​ക്കാ​തെ ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്കാ​ണ് വ​ൻ ശി​ക്ഷ ല​ഭി​ക്കു​ന്ന​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...