പത്തനംതിട്ട : മണിമല, പമ്പ നദികളിലെ അതിരൂക്ഷമായ കലക്കല്‍ കാരണം പമ്പിംഗ് നിര്‍ത്തിവച്ചതിനാല്‍ തിരുവല്ല, ചങ്ങനാശേരി നഗര പ്രദേശങ്ങളിലും കവിയൂര്‍, കുന്നന്താനം, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുട്ടനാട് എന്നീ പ്രദേശങ്ങളിലേയും കുടിവെള്ള വിതരണത്തിന് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തടസം നേരിടുമെന്ന് തിരുവല്ല പി.എച്ച് സബ്ഡിവിഷന്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കുടിവെള്ള വിതരണം മുടങ്ങും
RECENT NEWS
Advertisment