ബാലുശേരി: വട്ടോളി ബസാര്‍-കിനാലൂര്‍ റോഡിലെ പൂളക്കണ്ടിയില്‍ മയക്കുമരുന്നുമായി നാലുപേര്‍ പോലീസിന്റെ പിടിയില്‍. റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും തുരുത്യാട് സ്വദേശി ഫുഹാദ് സെനീന്‍, പനായി സ്വദേശി റാഷിദ് പി.ടി, കോക്കല്ലൂര്‍ സ്വദേശികളായ റാഫി, വിഷ്‌ണുപ്രസാദ് എന്നിവരാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ യും കഞ്ചാവുമായി ബാലുശേരി പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 0.2 ഗ്രാം എം.ഡി.എം.എയും 5.8 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതികളെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.
ബാലുശ്ശേരിയില്‍ മയക്കുമരുന്നുമായി നാലുപേര്‍ പിടിയില്‍
RECENT NEWS
Advertisment