Saturday, April 12, 2025 7:09 pm

15 ലക്ഷത്തിന്റെ മയക്കുമരുന്നുമായി അന്തര്‍സംസ്ഥാന യുവതിയും, യുവാവും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : ഓണത്തിനു മുന്നോടിയായി അങ്കമാലി എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 15 ലക്ഷത്തിന്റെ മയക്കുമരുന്നുമായി അന്തര്‍സംസ്ഥാന യുവതിയും, യുവാവും പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ മിലണ്‍ മഞ്ചല്‍ (30), സെലീന ബീബി (30) എന്നിവരാണ് പിടിയിലായത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാറിൽ സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

0
കോഴിക്കോട്: കടമേരിയിൽ കാറിൽ സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കോട്ടപ്പള്ളി സ്വദേശി...

നാഷണൽ ഹെറാൾഡ് കേസ് : കണ്ടുകെട്ടിയ സ്വത്തുകൾ ഏറ്റെടുക്കാൻ നടപടി ആരംഭിച്ച് ഇഡി

0
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കണ്ടുകെട്ടിയ 661 കോടി രൂപയുടെ സ്വത്തുകൾ...

വടകരയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ആളുകൾ കുറഞ്ഞതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത

0
കോഴിക്കോട്: വടകരയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ആളുകൾ കുറഞ്ഞതിന് പിന്നിൽ സിപിഎമ്മിലെ...

വില്പനയ്ക്ക് കൊണ്ടു വന്ന കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ

0
കണ്ണൂർ: മുണ്ടേരി കടവിൽ വില്പനയ്ക്ക് കൊണ്ടു വന്ന കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ...