Friday, July 4, 2025 4:56 pm

ഐ.എസിനെ വിമര്‍ശിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവര്‍ത്തകനെ പുറത്താക്കി ഡി.വൈ.എഫ്‌.ഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഐ.എസ് ഭീകര സംഘടനയെ വിമര്‍ശിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവര്‍ത്തകനെ പുറത്താക്കി ഡി.വൈ.എഫ്‌.ഐ. രാഹുല്‍ പി.ആര്‍ എന്ന പ്രവര്‍ത്തകനെയാണ് പുറത്താക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഡി.വൈ.എഫ്‌.ഐ കോട്ടാങ്ങല്‍ മേഖലാ കമ്മിറ്റിയുടേതാണ് നടപടി.

നിമിഷാ ഫാത്തിമ ഉള്‍പ്പെടെ ഐ.എസില്‍ ചേര്‍ന്ന യുവതികളെ തിരികെ നാട്ടില്ലെത്തിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നത്. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച്‌ രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ രാഹുല്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ഐ.എസ് ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഐ.എസ് ഭീകരരുടെ ശവശരീരം പോലും ഭാരതത്തില്‍ എത്താന്‍ അനുവദിക്കരുതെന്ന തലക്കെട്ടോടെയാണ് രാഹുല്‍ തന്റെ പോസ്റ്റ് എഴുതിയിരുന്നത്. തുടര്‍ന്നാണ് രാഹുലിനെ ഡി.വൈ.എഫ്‌.ഐ പുറത്താക്കിയത്.

‘രാഹുല്‍ പിആര്‍ എന്നയാളിനെ സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലും മതനിരപേക്ഷ സമൂഹത്തിനു ചേരാത്ത നിലയിലുമുള്ള നവ മാധ്യമ രംഗത്തെ നിരന്തര ഇടപെടലുകള്‍ കൊണ്ടും ഡി.വൈ.എഫ്‌.ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നു’ എന്നാണ് ഡി.വൈ.എഫ്‌.ഐ കോട്ടാങ്കല്‍ മേഖലാകമ്മറ്റി ഫെയ്‌സ്ബുക്കിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

dif
ncs-up
rajan-new
previous arrow
next arrow

1 COMMENT

  1. DYFI, IS ഭീകരവാദികളുടെ നയങ്ങളോട് യോജിപ്പായോ.
    പിന്നെ എന്തോന്ന് മതേതരം

Comments are closed.

Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണാ ജോർജ്ജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ; അഡ്വ. വർഗ്ഗീസ് മാമ്മൻ

0
തിരുവല്ല : വീണാ ജോർജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന...

ലഹരിക്കെതിരായ പ്രഭാത നടത്തം ; ഒരുക്കങ്ങള്‍ വിലയിരുത്തി രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : പത്തനംതിട്ടയിൽ ജൂലൈ 14 ന് മുൻപ്രതിപക്ഷ...

പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട ; 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി

0
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി....