Monday, April 28, 2025 1:37 pm

E Bull Jet അറസ്റ്റിനെതിരെ സാമൂഹ്യ മാധ്യമ പ്രതിഷേധം ; പിന്തുണയുമായി എ.ഐ.എസ്.എഫ് നേതാക്കളും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാര്‍ ലൈഫ് എന്ന ആശയം ഇന്ത്യയില്‍ മുഴുവന്‍ സഞ്ചരിച്ച് മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിച്ച ട്രാവലിങ്ങ് യൂറ്റൂബേഴ്സ് E Bull Jet നെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. ഇതിന് പിന്തുണ പ്രഖ്യാപിച്ച് എഐഎസ്എഫ് നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധേയമാകുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിബി൯ എബ്രഹാം ഇതിനെ ശക്തമായി വിമര്‍ശിച്ചപ്പോള്‍  യുപി മോഡലെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആദ൪ശ് ശ്രീനിലയം വിമ൪ശിച്ചിരിക്കുന്നത്. ഇടത് അനുകൂല പ്രൊഫൈലുകലള്‍ പലതും ഇതിനെതിരെ രംഗത്തെത്തുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ

0
കോട്ടയം : ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ. അശോക്(18), ശുക്രൻ(20)എന്നിവരെയാണ് കമ്പത്ത്...

താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന്...

അട്ടപ്പാടിയിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

0
പാലക്കാട് : പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചത് നെഞ്ചിനേറ്റ...

നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി

0
തൃശൂർ: നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെൻറ്-...