Monday, March 17, 2025 2:10 pm

ആന്ധ്രപ്രദേശിലെ മരുന്ന് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം 13 ആയി ; 33 ജീവനക്കാർക്ക് ​ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

അമരാവതി: ആന്ധ്രപ്രദേശിലെ അനകപ്പള്ളിയിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. സ്ഫോടനത്തിൽ ഫാക്ടറിയിലെ 33 ജീവനക്കാർക്ക് ​ഗുരുതരമായി പരിക്കേറ്റു. കമ്പനിയിലെ ഉച്ചഭക്ഷണ സമയത്താണ് സ്ഫോടനമുണ്ടായത്. ആന്ധ്രപ്രദേശിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എസിയൻഷ്യയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം ഉണ്ടായ നിമിഷങ്ങൾക്കകം തന്നെ പരിസരപ്രദേശങ്ങളിൽ മുഴുവൻ കനത്ത പുക ഉയർന്നു. കമ്പനിയിൽ സ്ഥാപിച്ച റിയാക്ടറിൻ്റെ സമീപത്താണ് സ്ഫോടനമുണ്ടായതെന്നും റിയാക്ടറിന് തകരാർ സംഭവിച്ചിട്ടില്ലെന്നും അനകപ്പള്ളി എസ് പി ദീപിക അറിയിച്ചു. എന്നാൽ സ്ഫോടനത്തിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ലെന്ന് എസ് പി വ്യക്തമാക്കി. സ്ഫോടനത്തിന് കാരണമായത് എന്താണെന്ന് വിശദമായി അന്വേഷിച്ച് വരികയാണെന്നും എസ് പി അറിയിച്ചു. അപകടസമയം കമ്പനിയിൽ ഉച്ചഭക്ഷണ സമയമായതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. ആ സമയം ഷിഫ്റ്റിൽ 391 ജീവനക്കാരാണ് ജോലിക്കുണ്ടായിരുന്നത്. എന്നാൽ ഇടവേള സമയമായതിനാൽ ഫാക്ടറിക്ക് അകത്ത് ജോലിക്കാർ കുറവായത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സന്നിധാനത്തെ പുതിയ ദർശനരീതി ; തീർഥാടകരുടെ കാത്തുനിൽപ് നീണ്ടു

0
ശബരിമല : പുതിയ ദർശനരീതി പരീക്ഷിച്ചപ്പോൾ തീർഥാടകരുടെ കാത്തുനിൽപ് നീണ്ടു....

നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് : അന്വേഷണ ചുമതല സിബിഐയ്ക്ക്

0
തിരുവനന്തപുരം: നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് സി ബി ഐ...

പത്തനംതിട്ടയിൽ സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : പോലീസ് സ്റ്റേഷനിൽ പരാതികളുമായി എത്തുന്നവർക്ക് അടിയന്തിര മാനസിക...

ടാസ്മാക് അഴിമതിക്ക് എതിരായ പ്രതിഷേധം : അണ്ണാമലൈ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്‌നാട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈയെ തിങ്കളാഴ്ച്ച രാവിലെ...