Wednesday, January 8, 2025 8:22 am

ഇ​​ഡി അ​​​ന്വേ​​​ഷ​​​ണം ; ബി​​നീ​​ഷ് കോ​​ടി​​യേ​​രി​​ക്കു പു​​റ​​മെ സി​​​പി​​​എ​​​മ്മി​​​ലെ മ​​​റ്റു​​ചി​​ല ഉ​​​ന്ന​​​ത​​നേ​​​താ​​​ക്ക​​​ളു​​​ടെ മ​​​ക്ക​​​ളി​​​ലേ​​​ക്കും തി​​രി​​യു​​​ന്നു

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​ലും സ​​​ര്‍​ക്കാ​​​ര്‍ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും അ​​​ന്വേ​​​ഷ​​​ണം ഊ​​ര്‍​​ജി​​ത​​മാ​​​ക്കി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന എ​​​ന്‍​ഫോ​​​ഴ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​ന്‍റെ (ഇ​​ഡി) അ​​​ന്വേ​​​ഷ​​​ണം കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​ന്‍ ബി​​നീ​​ഷ് കോ​​ടി​​യേ​​രി​​ക്കു പു​​റ​​മെ സി​​​പി​​​എ​​​മ്മി​​​ലെ മ​​​റ്റു​​ചി​​ല ഉ​​​ന്ന​​​ത​​നേ​​​താ​​​ക്ക​​​ളു​​​ടെ മ​​​ക്ക​​​ളി​​​ലേ​​​ക്കും തി​​രി​​യു​​​ന്നു. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ നേ​​​താ​​​ക്ക​​​ള്‍​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​​ക്കും പു​​റ​​മെ ചി​​ല​​രു​​ടെ അ​​ടു​​ത്ത ബ​​​ന്ധു​​​ക്ക​​​ളും അ​​​മി​​​ത​​​മാ​​​യ സ​​​മ്പത്തു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​ണ് ഇ​​​ഡി.

ശി​​​വ​​​ശ​​​ങ്ക​​​റി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ച മൊ​​ഴി​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇ​​വ​​രി​​ല്‍​​നി​​ന്നു ഫോ​​​ണി​​​ലൂ​​​ടെ വി​​വ​​രം തേ​​ടി. സ്പ്രിങ്ക്ളര്‍ ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള ഐ​​​ടി പ്രോ​​​ജ​​​ക്ടു​​​ക​​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മാ​​​ണു ചോ​​​ദി​​​ച്ച​​​ത്. സ്പ്രി​​​ങ്ക്ള​​​ര്‍ വി​​വാ​​ദ​​ത്തി​​ല്‍ ശി​​​വ​​​ശ​​​ങ്ക​​​ര്‍ സ്വ​​​യം​ കു​​​റ്റ​​മേ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നെ​​ങ്കി​​ലും മ​​റ്റൊ​​രു ഉ​​​ന്ന​​​ത​​​നും കു​​​ടും​​​ബ​​​ത്തി​​​നു​​മെ​​തി​​രെ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍​ന്നി​​​രു​​​ന്നു. ക​​മ്മീ​​ഷ​​നും കോ​​ഴ​​യു​​മ​​ട​​ക്കം പ​​​ണ​​​മൊ​​​ഴു​​​കി​​​യ വ​​​ഴി​​​ക​​​ളെ​​ക്കു​​​റി​​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍ ഇ​​​ഡി​​ക്കു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. പ​​​ല ഐ​​​ടി പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും ബെം​​​ഗ​​​ളൂ​​രു കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ഒ​​​രു ക​​​മ്പനി​​​ക്കു​ ല​​ഭി​​ച്ച ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി ഫീ​​​സി​​​നെ​​ക്കു​​​റി​​​ച്ചു​​ള്ള അ​​​ന്വേ​​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്.

കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ള​​​ര്‍​ന്നുവ​​രു​​ന്ന ഐ​​​ടി കമ്പ​​​നി​​​ക​​​ളി​​​ല്‍നി​​​ന്നുള്ള ഒ​​​രു​​​വി​​​ഹി​​​തം ബം​​​ഗ​​​ളൂ​​രു​​വി​​​​ലെ ക​​​മ്പനി​​​ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്നെ​​ന്നാ​​ണു സൂ​​ച​​ന. മു​​​ഖ്യ​​​മ​​​ന്ത്രി​​യു​​ടെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സി.​​​എം. ര​​​വീ​​​ന്ദ്ര​​​നെ ചോ​​ദ്യം ചെ​​യ്ത​​ശേ​​​ഷം മാ​​​ത്ര​​​മേ മ​​​റ്റു​​​ള്ള​​​വ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തൂ. ര​​​വീ​​​ന്ദ്ര​​​നെ കൂ​​​ടാ​​​തെ ര​​​ണ്ടു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും ര​​​ണ്ട് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​ഡി​​യു​​ടെ ലി​​​സ്റ്റി​​​ലു​​​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈകോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാക്കള്‍ നല്‍കിയ അപ്പീല്‍...

എല്ലാ ആരോപണവും നിഷേധിച്ച് എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പിൽ പേരെടുത്തു പറയുന്ന...

0
കൽപ്പറ്റ : എല്ലാ ആരോപണവും നിഷേധിച്ച് എൻ എം വിജയൻ്റെ ആത്മഹത്യാ...

ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം നൽകി

0
ദില്ലി : വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം...

ശബരിമല തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിൽ മാറ്റം

0
ശബരിമല : ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന...