ചെന്നൈ : തമിഴ്‌നാട്ടിൽ വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒൻപത് ഇടങ്ങളിലാണ് ഇഡി പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് പരിശോധന തുടങ്ങിയത്. മന്ത്രി കെ പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന പുരോഗമിക്കുകയാണ്.
തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ് ; മന്ത്രി കെ പൊന്മുടിയുടെ വീടടക്കം 9 ഇടങ്ങളിൽ പരിശോധന
RECENT NEWS
Advertisment