ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി അറസ്റ്റില്‍.ചെന്നൈ വെള്ളുവര്‍കോട്ടത്ത് നിരോധനം മറികടന്നു സമരം ചെയ്യാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.എടപ്പാടിക്കൊപ്പം നിരവധി അണ്ണാഡിഎംകെ നേതാക്കളും അറസ്റ്റിലായി. ഒ.പനീര്‍സെല്‍വത്തെ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടത്തിനു സമീപത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ടാണ് സമരം.
നിരോധനം മറികടന്ന് സമരം ; തമിഴ്‌നാട്ടിൽ എടപ്പാടി പളനിസാമി അറസ്റ്റിൽ
RECENT NEWS
Advertisment