Saturday, March 29, 2025 7:54 pm

എറണാകുളം ജില്ലയില്‍ പോസ്റ്റല്‍ വോട്ടിംഗ് 35.5% പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ എറണാകുളം ജില്ലയില്‍ ആബ്സെന്റീ വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് 35.5% പൂര്‍ത്തിയായി. മാര്‍ച്ച്‌ 26 നാരംഭിച്ച പോസ്റ്റല്‍ വോട്ടിംഗില്‍ ഇതുവരെ ആകെ 11,,183 പേര്‍ വോട്ട് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ഭിന്നശേഷിക്കാര്‍, എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്കായാണ് പോസ്റ്റല്‍ വോട്ടിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ നിയോജകമണ്ഡലത്തിലും മാര്‍ച്ച്‌ 27 ന് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം ഇപ്രകാരമാണ്. പെരുമ്പാവൂര്‍ – 992, അങ്കമാലി – 1138, ആലുവ – 660, കളമശേരി – 623,പറവൂര്‍ – 854, വൈപ്പിന്‍ – 714, കൊച്ചി – 310,തൃപ്പൂണിത്തുറ – 557, എറണാകുളം – 650,തൃക്കാക്കര- 563, കുന്നത്തുനാട് – 564, പിറവം – 1350, മുവാറ്റുപുഴ – 997,കോതമംഗലം – 1211 എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മങ്ങാരം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
പന്തളം : മങ്ങാരം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ജുമാ നമസ്കാരാനന്തരം...

കിഴക്കഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ മിനി ടെമ്പോ ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്

0
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ മിനി ടെമ്പോ ഇടിച്ച് കാർ...

മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതർക്ക് എംഎ യൂസഫലി 50 വീടുകൾ നൽകും

0
വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം...

മങ്ങാരം ഗവ. യു പി സ്കുളിലെ വിദ്യാർത്ഥികളുടെ പൊതുയിടത്തെ പഠനോത്സവം നടന്നു

0
പന്തളം : മങ്ങാരം ഗവ. യു പി സ്കുളിലെ വിദ്യാർത്ഥികളുടെ പൊതുയിടത്തെ...