ന്യൂഡൽഹി : മേയ് രണ്ട് വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദപ്രകടനം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക് ബാധകം. അടുത്ത ദിവസവും ആഘോഷം പാടില്ല.
മേയ് രണ്ട് വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദപ്രകടനം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു ; അഞ്ചു സംസ്ഥാനങ്ങളിലും ബാധകം
RECENT NEWS
Advertisment