Monday, July 1, 2024 2:58 pm

തെരഞ്ഞെടുപ്പ് വീഡിയോ ; പത്തനംതിട്ടയില്‍ മുന്‍ ക്വട്ടേഷന്‍ റദ്ദ് ചെയ്തു – പുതിയ ക്വട്ടേഷന്‍ മാര്‍ച്ച് മൂന്നിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ക്വാഡുകള്‍, റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ റിക്കാര്‍ഡ് ചെയ്യുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി യൂണിറ്റ് ഒന്നിന് (ഒരു വീഡിയോ റിക്കാര്‍ഡിംഗ് ക്യാമറ, വീഡിയോഗ്രാഫര്‍) ദിവസ വേതന അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

നേരത്തെ നടത്തിയ ക്വട്ടേഷന്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ അപേക്ഷ ക്ഷണിച്ചത്. ക്വട്ടേഷനുകള്‍ മാര്‍ച്ച് 3ന്  വൈകിട്ട് നാലിന് മുന്‍പായി പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ  ഇലക്ഷന്‍ വിഭാഗത്തില്‍ എത്തിക്കണം. ലഭിക്കുന്ന ക്വട്ടേഷനുകള്‍ വൈകിട്ട് അഞ്ചിന് സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ തുറക്കും. ഈ വിഷയത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2320940.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ കേരളത്തിന്റെ പൊതുവിദ്യാഭ്യാസരം​ഗം മികച്ചത് ‘ ; വലിയ പരിഷ്കാരങ്ങൾക്ക് തുടക്കമാകുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മികച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല്...

തെറ്റിദ്ധാരണ പരത്താൻ ശ്രമം ; മാധ്യമങ്ങൾക്കെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: പി.ഡബ്ല്യ.ഡി യുടേതല്ലാത്ത റോഡുകൾ പി.ഡബ്ല്യ.ഡി യുടേതാണെന്ന് വരുത്തി തീർക്കുന്ന രീതിയിൽ...

മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾ മരിച്ചു

0
സൂറത്ത് : മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന്...

യു.പിയില്‍ കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു ;13 പേർക്ക് പരിക്ക്

0
മഥുര : ഉത്തർപ്രദേശിൽ കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു.13...