Friday, July 4, 2025 7:06 pm

കേരളത്തിലെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കുതിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കേരളത്തിലെ റോഡുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കുതിക്കുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം മാര്‍ച്ച് വരെ രജിസ്റ്റര്‍ ചെയ്തതില്‍ 11 ശതമാനത്തിലേറെയും ഇലക്ട്രിക് വാഹനങ്ങളാണ്. 1,56,666 വാഹനങ്ങളാണ് മൂന്നുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 17,745 എണ്ണം (11.33 ശതമാനം) ഇലക്ട്രിക് വിഭാഗത്തിലുള്ളതാണ്. സംസ്ഥാനത്ത് ആകെ 2.30 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2021 വരെ 13,582 വൈദ്യുത വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളൂ. 2022- ല്‍ 5.05 ശതമാനമായി ഈ വിഭാഗത്തിലെ രജിസ്ട്രേഷന്‍. അതായത് 7,84,080 വാഹനങ്ങളില്‍ 39,632 എണ്ണം. 2023 -ല്‍ ഇലക്ട്രിക് വാഹന രജിസ്ട്രേഷന്‍ 9.99 ശതമാനമായി. 7,59,198 വാഹനങ്ങളില്‍ 75,809 എണ്ണം. 2024 -ല്‍ അത് 10.69 ശതമാനമായി. 7,78,914 വാഹനങ്ങളില്‍ 83,259 എണ്ണം ഇലക്ട്രിക്.

ഇലക്ട്രിക് വാഹനവിഭാഗത്തില്‍ ഇരുചക്ര വാഹനങ്ങളാണ് കൂടുതല്‍. കാര്‍, ഓട്ടോറിക്ഷ ഇന്നിവയും കൂടിവരുന്നുണ്ട്. ഈവര്‍ഷം പൂര്‍ത്തിയാകുന്നതോടെ വൈദ്യുതിവാഹനങ്ങളുടെ അനുപാതം ഇനിയും ഉയരുമെന്നാണ് ഗതാഗതവകുപ്പിന്റെ നിഗമനം.ചാര്‍ജിങ് സൗകര്യങ്ങളുടെ കുറവാണ് വൈദ്യുതവാഹനങ്ങളുടെ പ്രചാരണത്തില്‍ പ്രധാന തടസ്സം. ഇത് പരിഹരിക്കാന്‍ കെഎസ്ഇബി, അനര്‍ട്ട്, കെഎസ്ആര്‍ടിസി എന്നിവയുമായി സഹകരിച്ച് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഒറ്റചാര്‍ജ്ജില്‍ കൂടുതല്‍ ദൂരം പോകാവുന്ന തരത്തില്‍ വാഹനങ്ങള്‍ പരിഷ്‌കരിച്ചതും നേട്ടമായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ അരുൺ കുമാർ

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി...

ആരോഗ്യവകുപ്പിലെ അഴിമതികളെക്കുറിച്ചും കമ്മിഷന്‍ ഇടപാടുകളെക്കുറിച്ചും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി...

തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ

0
തൃശൂർ: തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ....

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

0
തിരുവനന്തപുരം: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്....