കോയമ്പത്തൂര്‍ : കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. തൊണ്ടാമുത്തൂര്‍ സ്വദേശി കിട്ടുസ്വാമിയാണ് ആക്രമണത്തില്‍ മരിച്ചത്. കൂലിതൊഴിലാളിയായ കിട്ടുസ്വാമി നരസിപതി വനമേഖലയിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു
RECENT NEWS
Advertisment