പത്തനംതിട്ട : സിതാത്തോട് കെ ആർ പി എം എച്ച്എസ്എസിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് പി. ആർ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂൾ എച്ച് എം പി എസ് ഉമ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൃഷി ഓഫീസർ ഷാജഹാൻ, ഫെഡറൽ ബാങ്ക് മാനേജർ സത്യജിത്ത് ജി മേനോൻ, സ്കൂൾ അധ്യാപകർയായ ഹരികൃഷ്ണൻ, എസ് പി സി സിപിഒമാരായ മനോജ് ബി നായർ, ശാന്തി പീ റ്റി, സ്കൗട്ട് ആൻഡ് ഗൈഡ്സ് ചാർജ്, ചന്ദ്രലേഖ എസ്, റോസമ്മ പി കെ, നീതു എസ്, കേഡറ്റ് അൻസിയ എസ് എന്നിവർ സംസാരിച്ചു. ഹരിത സംരക്ഷണ പ്രതിജ്ഞ, ഹരിത സംരക്ഷണ റാലി, മരത്തൈ നടീൽ എന്നിവ നടന്നു. ഒരാഴ്ചക്കാലത്തെ വിപുലമായ ഹരിത സംരക്ഷണ പരിപാടികൾ, വിവിധ മത്സരങ്ങൾ നടക്കും.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
സിതാത്തോട് കെ ആർ പി എം എച്ച്എസ്എസിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു
RECENT NEWS
Advertisment