Sunday, June 30, 2024 11:52 am

പ്രിയങ്കയല്ല ഇന്ദിര ഗാന്ധി മൽസരിച്ചാലും സ്ഥാനാർഥിയെ നിർത്തും ; വിവാദ പരാമർശവുമായി സി. ദിവാകരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കുന്നതിനെ കുറിച്ച് പ്രതികരണവുമായി മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. പ്രിയങ്ക ഗാന്ധിയല്ല ഇന്ദിര ഗാന്ധി മൽസരിച്ചാലും സി.പി.ഐ സ്ഥാനാർഥിയെ നിർത്തുമെന്ന് ദിവാകരൻ പറഞ്ഞു. സി.പി.ഐക്ക് ആരെയും പേടിയില്ല. തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്നത് സി.പി.ഐയുടെ അവകാശമാണ്. ഉപതെരഞ്ഞെടുപ്പിൽ ഇപ്പോൾ ജയം അവകാശപ്പെടുന്നില്ലെങ്കിലും മികച്ച മൽസരം കാഴ്ചവെക്കുമെന്നും ദിവാകരൻ പറഞ്ഞു. രാഹുൽ ഗാന്ധി വന്നു പോയി. ഇനി സോണിയ ഗാന്ധി സംസ്ഥാനത്തെ ഒരു മണ്ഡലത്തിൽ മൽസരിച്ചാലും സന്തോഷമേയുള്ളൂ. കേരളത്തിലുള്ളവർക്ക് പ്രാദേശികമായ യാതൊരു ചിന്തയുമില്ല. ഉണ്ടായിരുന്നെങ്കിൽ രാഹുൽ ഗാന്ധി ഇത്രയും ഭൂരിപക്ഷത്തിൽ ജയിക്കുമോ എന്നും ദിവാകരൻ ചോദിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘യുഡിഎഫിൽ പോകണോ എന്ന് അംഗങ്ങൾക്ക് പറയാം ; നിലവിൽ എൽഡിഎഫ് വിടേണ്ട ആവശ്യമില്ല’- ബിനോയ്...

0
തിരുവനന്തപുരം: യുഡിഎഫിൽ പോകണമോയെന്ന അഭിപ്രായം പറയാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് സിപിഐ...

സജിമോനെ തിരിച്ചെടുത്തതിൽ തെറ്റില്ല ; കേസുകളിൽ തീർപ്പ് പറയേണ്ടത് കോടതി ; പാർട്ടി അത്...

0
തിരുവല്ല : പീഡനക്കേസിലെ പ്രതിയായ നേതാവിനെ തിരിച്ചെടുത്തതിൻ്റെ പേരിൽ തിരുവല്ല സിപിഎമ്മിൽ...

ക​ബ​നി പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു ; ഒടുവിൽ സംഭവിച്ചത്…

0
വ​യ​നാ​ട്: ക​ബ​നി പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ബാ​വ​ല്ലി മീ​ൻ​കൊ​ല്ലി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം....

ജഡ്ജി ദൈവമല്ല ; കോടതിയെ നീതിയുടെ ക്ഷേത്രമായി കാണുന്നത് അപകടകരമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

0
കൊൽക്കത്ത: കോടതിയെ നീതിയുടെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും താരതമ്യം ചെയ്യുന്നത് അപകടമെന്ന്...