കോഴിക്കോട് : ടൂറിസ്റ്റ് ബസിലെ നിയമലംഘനത്തെത്തുടര്‍ന്ന് വിനോദയാത്ര തടഞ്ഞു. ബ്രിണ്ണന്‍ കോളേജ് വിദ്യാര്‍ഥികളുടെ വിനോദയാത്രയാണ് തടഞ്ഞത്. ചിക്കമംഗളുരൂ യാത്രയ്ക്ക് കോഴിക്കോട് നിന്നെത്തിയ ബസാണ് തടഞ്ഞത്. പരാതിയെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുകയായിരുന്നു.
ടൂറിസ്റ്റ് ബസിലെ നിയമലംഘനത്തെത്തുടര്‍ന്ന് വിനോദയാത്ര തടഞ്ഞു
RECENT NEWS
Advertisment