എറണാകുളം : നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. നെടുമ്പാശേരിയിൽ നിന്നും മുംബൈയിലേക്കുള്ള വിമാനത്തിലാണ് വ്യാജബോംബ് ഭീഷണി. തൃശൂർ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. സംഭവത്തിന് പിന്നാലെ യുവതിയെ നെടുമ്പാശേരി പോലീസിനു കൈമാറി. ബോംബ് ഭീഷണിയെ തുടർന്ന് നടത്തിയ പരിശോധനകൾക്ക് ശേഷം വിമാനം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജബോംബു ഭീഷണി ; യുവതിയെ പോലീസിന് കൈമാറി
RECENT NEWS
Advertisment