തൃശൂര്‍ : നിധി എന്ന പേരില്‍ വ്യാജ സ്വര്‍ണം നല്‍കി തട്ടിപ്പ് നടത്തിയ മൂന്ന് പേരെ ത്യശൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യന്‍ സ്വദേശികളായ ശങ്കര്‍, വിനോദ് , രാജു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ കൊണ്ടു വന്ന വ്യാജ സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. രണ്ടര കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. യാഥാര്‍ത്ത സ്വര്‍ണം കാണിച്ച് നിധിയെന്ന് നാട്ടുകരെ വിശ്വസിപ്പിച്ച് ശേഷം വില്‍പ്പനക്കായി വ്യാജ സ്വര്‍ണം കൊണ്ട് വരുകയായിരുന്നു. സംഭവത്തിന് പിന്നിലെ അന്തര്‍ സംസ്ഥാന ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുകയാണ്.
നിധി എന്ന പേരില്‍ വ്യാജ സ്വര്‍ണം നല്‍കി തട്ടിപ്പ് ; മൂന്ന് പേരെ ത്യശൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment